Tab

"بِسْمِ اللَّهِ الرَّحْمَنِ الرَّحِيم- اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَق "

 Library wall magazine                

  NIHALA JASMINE 

  BA AFZAL –UL-ULAMA 11  

കവചം

മറക്കാം നമുക്ക് മറക്കാം

മേനി മുഴുവനായി മറക്കാം

പോകാം നമുക്ക് പുറത്ത്

പോകാം മറച്ചുകൊണ്ട്

ചെയ്യുന്നു യുദ്ധം,ചെയ്യുന്നു കലഹം

ഹിജാബിനായി.....

നിയമം അത് നിർബന്ധമാക്കുന്നു

വിധി എന്തു വിധിയിത്.....

എന്തിന്, ആർക്കുവേണ്ടി, എന്താവശ്യം

പറയൂ... ബോധിപ്പിക്കൂ... ആർക്കുവേണ്ടി...

സമ്മതിക്കില്ല ,നാം സമ്മതിക്കില്ല ഒരിക്കലും

പൊരുത്തപ്പെടില്ല ഈ നിലപാടിനോട്

അധികാരം പറയുന്നു... ആജ്ഞാപിക്കുന്നു

എന്തിന്, എന്തിനു വേണ്ടി ഹിജാബ്

മേനി മുഴുവനായി മറക്കുന്നു....

കാണുന്നില്ല,കാണുന്നില്ല ഒന്നും....

എവിടെയാ,എവിടെയാ സത്യം

എവിടെയോ വിദൂരമോ...

അകലെയോ എവിടെയാണ്

കാറ്റിൽ പറന്നുപോയോ

വിലയില്ല വിലയില്ല ഒന്നിനും

ഈ ഭൂമിയിൽ( വിണ്ണിൽ)...

അവകാശമോ വാനിൽ

തിങ്ങി കിടക്കുന്നു...

മൂടുന്നു, മൂടിക്കെട്ടുന്നു,മനുഷ്യാ

നിൻ വായ്

എന്തിന് എന്തധികാരം

ആർക്കുവേണ്ടി....


പ്രതികരിക്കൂ സഹോദരീ..........

പ്രതികരിക്കൂ സഹോദരീ..........

ആരെ നീ ഭയക്കുന്നു

ആരെ നീ ബോധിപ്പിക്കുന്നു

 

 

NEW ARRIVALS ON JUNE 2022

    



    



Welcome to our library!!!

Come Again Read Again